Grinto DavyMay 8, 20215 minവയർ കുറയ്ക്കണം, എന്ത് ചെയ്യണം?എനിയ്ക്ക് വെയ്റ്റ് കുറയ്ക്കണമെന്നില്ല. എന്റെ ഭാരമൊക്കെ പെർഫെക്റ്റ് ആണ്. ബോഡി വെയ്റ്റ് ഞാനൊന്ന് മനസ്സുവെച്ചാൽ കുറയ്ക്കും. എന്നാൽ ഈ വയർ...