top of page

Body After 45™ : A Live Webinar on Women’s Health, Metabolism & Menopause

Fri, Jul 17

|

Zoom

45 കഴിഞ്ഞാൽ ശരീരം മാറിത്തുടങ്ങും. പക്ഷേ പലപ്പോഴും നമ്മൾ അതിനെ ഒരു വാക്കിൽ ഒതുക്കും: “പ്രായം ആയതുകൊണ്ടാണ്.” പക്ഷേ യഥാർത്ഥത്തിൽ അത് അത്ര ലളിതമല്ല. 45 കഴിഞ്ഞ സ്ത്രീകൾക്കും, അവരുടെ കുടുംബാംഗങ്ങൾക്കും അറിയേണ്ട webinar.

Tickets are not on sale
See other events
Body After 45™ : A Live Webinar on Women’s Health, Metabolism & Menopause
Body After 45™ : A Live Webinar on Women’s Health, Metabolism & Menopause

Time & Location

Jul 17, 2026, 11:00 AM – 12:00 PM GMT+5:30

Zoom

About the event


45 കഴിഞ്ഞാൽ ശരീരം മാറുന്നു. പക്ഷേ അതിനെ “പ്രായം” എന്ന് പറഞ്ഞ് അവഗണിക്കേണ്ട കാര്യമല്ല.

വണ്ണം കൂടുക, belly fat, ക്ഷീണം, cravings, ഉറക്കപ്രശ്നങ്ങൾ, joint pain, sugar മാറ്റങ്ങൾ, fatty liver risk, BP/lipid മാറ്റങ്ങൾ — ഇവ പല സ്ത്രീകൾക്കും 45 കഴിഞ്ഞ് ഒരുമിച്ച് അനുഭവപ്പെടുന്ന സാധാരണ പാറ്റേണുകളാണ്.

ഈ ESCASO Live Awareness Webinar സ്ത്രീകളുടെ midlife health ലളിതമായി മനസ്സിലാക്കാൻ രൂപകൽപ്പന ചെയ്തതാണ്. Perimenopause, menopause, postmenopause കാലഘട്ടങ്ങളിൽ ശരീരത്തിൽ എന്താണ് സംഭവിക്കുന്നത്, metabolism എങ്ങനെ മാറുന്നു, weight gain എന്തുകൊണ്ട് stubborn ആകുന്നു, joint painയും fatigueയും എന്തുകൊണ്ട് കൂടുന്നു, sugar/heart/fatty liver risk എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നതെല്ലാം practical ആയി മനസ്സിലാക്കാം.

ഇത് ഒരു സാധാരണ weight loss talk അല്ല.


ഇത് 45 കഴിഞ്ഞ സ്ത്രീകളുടെ ശരീരമാറ്റങ്ങൾ മനസ്സിലാക്കാനുള്ള clarity session ആണ്.


Share this event

bottom of page