Blog

Sep 30-2018

Underarm Sweat & Odour

എത്രയോ പേരാണ് വിയർപ്പ് ദുർഗന്ധം മൂലം വിഷമിക്കുന്നത്. എത്രയോ കുട്ടികൾ ഇതുമൂലം മറ്റുള്ള കുട്ടികളുമായി കൂട്ടുകൂടാൻ ബുദ്ധിമുട്ടുന്നു. എത്രയോ ഭാര്യാഭർത്താക്കന്മാർ ഇതുമൂലം കഷ്ടതയനുഭവിക്കുന്നു ,ആരാണ് വിലപിടിപ്പുള്ള സിൽക്ക് ബ്ലൗസ് വിയർപ്പിൽ മുങ്ങി നശിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നത് ? നമ്മുടെ ശരീരത്തിലെ കക്ഷത്തിലെ വിയർപ്പും വിയർപ്പ് നാറ്റവും വളരെ  ബുദ്ധിമുണ്ടാക്കുന്നതാണ് . നമ്മുടെ ആത്മവിശ്വാസവും, പ്രവർത്തങ്ങളും വരെ ഇത് ബാധിക്കുന്നു. ഓഫീസുകളിൽ, മീറ്റിംഗുകളിൽ, ഡോക്ടർമാർ ക്ലിനിക്കുകളിൽ വളരെയധികം പ്രശ്നമുണ്ടാകുന്ന ഒന്നാണിത്. പെർഫ്യൂമുകളും ആന്റി പേര്സപിറന്റ്റ്റുകളും  ബോഡി സ്പ്രേകൾ എന്നിവ നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്നു. എന്നാൽ അല്പനേരത്തേക്കു മാത്രമേ ഇതെല്ലാം ഫലം ചെയ്യുന്നുള്ളു. മാത്രമല്ല ധാരാളം രാസവസ്തുക്കളും ഇതിലെല്ലാം അടങ്ങിയിരിക്കുന്നു

എന്നാൽ ഇതിനെല്ലാം പരിഹാരമാണ് എസ്കാസോ അവതരിപ്പിക്കുന്നമിറാഡ്രൈ ഫ്രഷ്എന്ന അതിനൂതന ട്രീറ്റ്മെന്റ് . അമേരിക്കയിൽ F D A അംഗീകരിച്ച ലോകമെമ്പാടും 2013 മുതൽ പ്രചാരത്തിലിരിക്കുന്ന ടെക്നോളോജിയാണിത്കക്ഷത്തിലെ ദുർഗന്ധമുണ്ടാകുന്ന ഗ്രന്ഥികൾ നിർവീര്യമാക്കുകയാണിതിൽ ചെയ്യുന്നത്. കക്ഷത്തിലെ വിയർപ്പും , രോമങ്ങളും ഇതിനോടൊപ്പം ഒഴിവാക്കുന്നു. ഒരു ദിവസത്തെ ചികിത്സ , വെറും രണ്ടു മണിക്കൂർ നേരം . ജീവിതകാലം മുഴുവൻ ദുർഗന്ധത്തിൽ നിന്ന് മോചനം. രാസവസ്തുക്കൾ നിറഞ്ഞ പെർഫ്യൂം, ബോഡി സ്പ്രേ, എന്നിവയിൽനിന്നും ജീവിതകാലം മോചനംആത്മവിശ്വാസത്തോടെയുള്ള ജീവിതം ആസ്വാദിക്കാം എസ്കാസോ അവതരിപ്പിക്കുന്ന മിറാഡ്രൈ ഫ്രഷ് എന്ന ടെക്നോളജിയിലൂടെ . യാതൊരു പാര്ശ്വഫലങ്ങളും ചികിത്സകില്ല എന്നതും ലോകത്തിലെ ഏറ്റവും നല്ല അഞ്ച് അസ്തെറ്റിക് ട്രീട്മെന്റുകിൽ ഒന്നാണെന്നതും ലോകത്തിൽ ഇതിനെ ശ്രദ്ദേയമാക്കുന്നു

 

സാധാരണ ഉണ്ടാകുന്ന സംശയങ്ങൾ 

 

1 . കക്ഷത്തിലെ വിയർപ്പുഗ്രന്ഥികൾ പോയാൽ വിയർപ്പില്ലാതാകില്ലേ? ശരീരത്തിന്റെ താപനിയന്ത്രണം  നഷ്ടമാകില്ലേ ?

 

നമ്മുടെ ശരീരത്തിലെ 2 മില്യൺ മുതൽ 4 മില്യൺ വിയർപ്പുഗ്രന്ഥികളിൽ 2 ശതമാനം മാത്രമേ നമ്മുടെ കഷത്തിലുള്ളു . ചികിത്സ കഴിഞ്ഞാലും ശരീരത്തിലെ ബാക്കി എല്ലാ ഭാഗങ്ങളും സാധാരണരീതിയിൽ വിയർക്കുന്നു. അതുകൊണ്ട് തന്നെ ശരീരത്തിന്റെ താപനിയന്ത്രണം സാധാരണരീതീയിൽ നടക്കും

 

2 . എത്ര ദിവസത്തെ ചികിത്സ എനിക്കാവശ്യമുണ്ട്?

 

മിറാഡ്രൈ ഒരൊറ്റ ദിവസത്തെ ട്രീറ്റ്മെന്റ് ആണ്. അതുകൊണ്ട് തന്നെ നല്ല റിസൾട്ടുകൾ കിട്ടുന്നു. വളരെ ചെറിയ ശതമാനം ആളുകളിൽ കൂടുതൽ വിയർപ്പുണ്ടെങ്കിൽ മാത്രം രണ്ടാമത്തെ ട്രീറ്റ്മെന്റ് വേണ്ടിവരുന്നു

 

3. മിറാ ഡ്രൈ ട്രീറ്റ്മെന്റ് സുരക്ഷിതമാണോ

 

ഏകദേശം ഒരു ലക്ഷത്തിനാല്പതിനായിരം ആളുകളിൽ ചികിത്സ ചെയ്തിരിക്കുന്നു. USFDA അംഗീകരിച്ചതും, വൈദ്യശാസ്ത്രം ക്ലിയർ ചെയ്തതുമാണ് പ്രോഗ്രാം 

 

 

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 8089009009  www.miradry.com

 


Our
Advantages

  • Completely personalised & customised to patient’s time & professional constraints
  • No pills, no supplements, no heavy exercise & no diet restrictions
  • Well structured packages ensure better results and target accomplishment
  • Clientele among the most well-known film & public personalities
  • Uses most advanced & acknowledged machines that give great results
  • Every centre operates according to an SOP, developed after years of R & D and expert supervision

Newsletter Subscription

Disclaimer: Escaso Offers a well researched and documented Physiotherapy, Overweight and Obesity management programs carried out under the supervision of expert medical doctors, physiotherapists, clinical nutritionists and trained practitioners.This is not a regular beauty therapy, or fitness regime, as offered by most beauty parlour, gyms,and SPAs. Do not copy or apply any of the derived information on self or anyone else as it may lead to injuries or physical damage.